You Searched For "കൊട്ടാരക്കര കോടതി"

സോളാര്‍ ഗൂഢാലോചന: ഗണേഷിന് കുരുക്കായി ഫെനിയുടെ മൊഴി; വിഗ് ധരിക്കാതെ പാതിവഴിയില്‍ കൂടിക്കാഴ്ച; ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ വ്യാജ കത്തുണ്ടാക്കിയെന്ന് വെളിപ്പെടുത്തല്‍; മന്ത്രി ഗണേഷിന് ഈ കേസ് കുരുക്കാകാന്‍ സാധ്യത ഏറെ; കേരളത്തെ നടുക്കി ഉമ്മന്‍ചാണ്ടിയോട് കാട്ടിയ ക്രൂരതകള്‍ പുറത്തേക്ക് വരുമ്പോള്‍
സോളാര്‍ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേര്‍ത്തെന്നാണ് ഹരജിക്കാരന്റെ വാദം നൂറു ശതാനം ശരി; കസ്റ്റഡിയില്‍ പ്രതി എഴുതിയത് 21 പേജ് മാത്രമെന്ന് ജയില്‍ സൂപ്രണ്ട്; സോളാറില്‍ ഇനിയും നീതി വരും; ഉമ്മന്‍ചാണ്ടിയെ ഇല്ലായ്മ ചെയ്യാന്‍ നടന്ന ഗൂഡാലോചന തിയറിയില്‍ വീണ്ടും വെളിപ്പെടുത്തല്‍