SPECIAL REPORTകോൺട്രാക്ടർ ലൈസൻസ് ലഭിക്കാനായി കൈക്കൂലി നൽകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ; ഓഫീസിൽ എത്തിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടത് 15,000 രൂപ; പരാതി ലഭിച്ചതോടെ വല വിരിച്ച് വിജിലൻസ്; തുടർച്ചയായ നാല് പ്രവർത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസുകൾ; അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ വിജിലൻസിന് ചരിത്ര നേട്ടംസ്വന്തം ലേഖകൻ1 Dec 2025 8:06 PM IST