SPECIAL REPORTഎപ്പോഴും ദേഷ്യത്തിൽ സംസാരം; പിടിവിട്ടാൽ തെറി വിളിക്കാനും മടിക്കില്ല; ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയത് വലിയ തലവേദന; ആ 'റെയ്ഡ് ജാക്കറ്റ്' തന്നെ വേണമെന്ന പിടിവാശിയിൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാത്തതും വിവാദത്തിന് തിരികൊളുത്തി; കാഷ് പട്ടേലിന് കീഴിൽ എഫ്.ബി.ഐയുടെ നില അതീവ ദുർബലമോ?; റിപ്പോർട്ടുകൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 6:45 PM IST