Right 1വിസി നിയമന വിവാദം: മുഖ്യമന്ത്രിയുടെ പേരുകള്‍ തള്ളി; സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസി ആയി പ്രിയ ചന്ദ്രനെയും നിയമിക്കണം; മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചെന്ന് ഗവര്‍ണര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 10:37 PM IST