INVESTIGATIONമന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫംഗം ചമഞ്ഞ് വന്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം; അഡീഷല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മാനേജരില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചത് അമ്പതിനായിരം രൂപ; വൃക്ക രോഗിക്ക് ചികിത്സ സഹായമെന്ന നിലയില്‍ തട്ടിപ്പു നടത്തിയെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 1:05 PM IST