INVESTIGATIONഭാര്യയുടെ ജീവിതകഥ സിനിമയാക്കാമെന്ന് വാഗ്ദാനം നൽകി പണം കൈപ്പറ്റി; 200 കോടി രൂപ വരെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; 30 കോടി രൂപ തട്ടിയെന്ന പരാതിയിൽ പിടിയിലായത് ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട്സ്വന്തം ലേഖകൻ7 Dec 2025 9:19 PM IST