SPECIAL REPORT'ഒരുപാട് ആളുകളുടെ ചോര ഒഴുകി, 40 ആളുകൾ മരിച്ചു, നിങ്ങളെന്താണ് ചെയ്യുന്നത്?'; പ്രവർത്തകർ തടിച്ചുകൂടിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ താളം തെറ്റി; ടി.വി.കെ നേതാവിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി 'വിജയ്' സ്റ്റൈലിൽ മറുപടി; 'ലേഡി സിങ്കം' ഇഷാ സിംഗ് ഐ.പി.എസിന് സമൂഹ മാധ്യമങ്ങളിൽ കയ്യടിസ്വന്തം ലേഖകൻ10 Dec 2025 8:40 PM IST