INVESTIGATIONസ്കൂൾ ബസിൽ പതിവായി പോകുന്ന കുട്ടികളെ നോട്ടമിട്ടു; പിന്നാലെ മുഖം മറച്ചെത്തി യു.കെ.ജി വിദ്യാർഥിനിയെ ഭയപ്പെടുത്തി മോഷണം; സ്വർണവള ഊരിയെടുത്തത് കറുത്ത ഷർട്ടും പാന്റും ധരിച്ചയാളെന്ന് മൊഴി നൽകി പെൺകുട്ടി; നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങൾസ്വന്തം ലേഖകൻ13 Dec 2025 1:11 PM IST