SPECIAL REPORTപത്തനംതിട്ട പുറമറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസിനോട് പിണങ്ങി വിമതരായി മത്സരിച്ച ദമ്പതികള്‍ക്ക് വിജയം; പിജെ കുര്യന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് എസ്ഡിപിഐക്കും പിന്നില്‍; വിജയിച്ചത് കോണ്‍ഗ്രസ് വിമതന്‍; ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും 46 വോട്ട്ശ്രീലാല് വാസുദേവന്‍13 Dec 2025 7:05 PM IST