KERALAMഓടിവന്ന് സ്ഫോടക വസ്തു എടുത്തെറിഞ്ഞ് ഭീതി വിതച്ചു; ഉഗ്ര ശബ്ദത്തിൽ പ്രദേശം നടുങ്ങി; പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്സ്വന്തം ലേഖകൻ14 Dec 2025 12:33 PM IST