SPECIAL REPORTനിമിഷ പ്രിയയുടെ മോചനത്തിനായി ഇറാന്റെ നിര്‍ണായക ഇടപെടല്‍; മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് യമന്‍ ആക്ടിവിസ്റ്റ്; വഴങ്ങില്ലെന്നും നീതിപൂര്‍വമായ ശിക്ഷ മാത്രമാണ് ആവശ്യമെന്നും തലാലിന്റെ സഹോദരന്‍; കൊല നടന്നത് ഇറാനില്‍ ആയിരുന്നെങ്കിലോ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അബ്ദുള്‍ ഫത്താഹ് മഹ്ദിസ്വന്തം ലേഖകൻ17 Dec 2025 5:39 PM IST