CYBER SPACE'നിങ്ങള്‍ അവരുടെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു; പക്ഷേ അവര്‍ ആരെയും ശ്രദ്ധിക്കുന്നില്ല; പ്രശസ്തരുടെ തനിസ്വഭാവമാണ് ഇത്'; മുംബൈ വിമാനത്താവളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിയുള്ള കുട്ടിയെ അവഗണിച്ച കോലിക്കും അനുഷ്‌കയ്ക്കും വിമര്ശനംസ്വന്തം ലേഖകൻ18 Dec 2025 11:04 AM IST