INVESTIGATIONകിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ; റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്ന കിഫ്ബി വാദം അംഗീകരിച്ചു കോടതിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 11:55 AM IST