KERALAMസഹയാത്രികന്റെ വാക്ക് വിശ്വസിച്ചിറങ്ങി; ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും വീണത് 40 അടി താഴ്ചയുള്ള ചതുപ്പില്‍; രക്ഷകനായത് ശബ്ദം കേട്ടെത്തിയ നാമക്കല്‍ സ്വദേശിസ്വന്തം ലേഖകൻ22 Dec 2025 7:41 AM IST