SPECIAL REPORTക്രൈസ്തവ ആരാധനാലയത്തില്‍ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സൈബറിടത്തില്‍ വ്യാപക പ്രതിഷേധം; അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, ഇതാണ് ഹിന്ദുത്വ രാഷ്ട്രീയം; പ്രതിരോധിക്കേണ്ടത് ഹിന്ദുക്കളുടെ ഉത്തരവാദിത്തമെന്ന് വി ടി ബല്റാംമറുനാടൻ മലയാളി ഡെസ്ക്23 Dec 2025 3:10 PM IST