SPECIAL REPORTഏഴു പേർക്ക് ജീവൻ നൽകി ഷിബു യാത്രയായി; നേപ്പാൾ സ്വദേശിനിയ്ക്ക് ഇനി മലയാളി ഹൃദയം; അവയവദാനത്തിന് സമ്മതം മൂളിയ കുടുംബത്തിന് 'ബിഗ് സല്യൂട്ട്'; ദുർഗയുടെ ആരോഗ്യനില തൃപ്തികരം; അടുത്ത 72 മണിക്കൂർ നിർണായകം; മുൻകരുതലുകൾ എടുത്തതായും ആശുപത്രി അധികൃതർസ്വന്തം ലേഖകൻ23 Dec 2025 5:14 PM IST