INVESTIGATIONചിലന്തിവല പോലെ കുരുങ്ങിക്കിടക്കുന്ന വയറുകൾക്കിടയിലൂടെ കൂളായി ഓടുന്ന എലികൾ; ഒരെണ്ണം മോണിറ്ററിന് താഴെ ഇരുന്ന് എന്തോ..കഴിക്കുന്ന കാഴ്ച; ഇവയെല്ലാം കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം കണ്ട് അമ്പരപ്പ്; കുഞ്ഞുങ്ങളെ കാണിക്കാൻ എങ്ങനെ..വിശ്വസിച്ച് കൊണ്ടുവരുമെന്ന് അമ്മമാർമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 5:29 PM IST