Cinema varthakal'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ കോമ്പോ വീണ്ടും; ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നർ ലേബലിൽ 'മാജിക് മഷ്റൂംസ്'; ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്സ്വന്തം ലേഖകൻ24 Dec 2025 10:04 PM IST