STATE'വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ? സഹോദരി പുത്രന് തീറെഴുതി കൊടുക്കാന്‍?' കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി വേങ്ങരയില്‍ പോസ്റ്ററുകള്‍; ഗ്രീന്‍ ആര്‍മിയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് രാവിലെസ്വന്തം ലേഖകൻ26 Dec 2025 11:00 AM IST