INVESTIGATION'റോഡില്‍നിന്ന് ചാല്‍ കടന്ന് വേണം കുളത്തിനരികിലെത്താന്‍; ചെറിയ പാലങ്ങളിലൂടെയോ ചാലുകളിലൂടെയോ ഒരു ആറ് വയസ്സുകാരന്‍ തനിയെ അങ്ങോട്ട് പോകുന്നത് അസ്വാഭാവികം; ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകള്‍ അവിടെ കുളിച്ചിരുന്നു'; ചിറ്റൂരിലെ ആറുവയസുകാരന്റെ മരണത്തില്‍ ദുരൂഹത; വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കളും നഗരസഭാ ചെയര്മാനുംസ്വന്തം ലേഖകൻ28 Dec 2025 11:51 AM IST