INVESTIGATIONവിര്‍ച്ച്വല്‍ അറസ്റ്റില്‍ കുടുക്കി ഒന്നരക്കോടി വിഴുങ്ങി; ഗുജറാത്തിലെ സൈബര്‍ കൊളളക്കാരന്‍ 'ആനന്ദ്' പത്തനംതിട്ട പോലീസിന്റെ പിടിയില്‍! പണം നല്‍കാന്‍ ബാങ്കിലെത്തിയ വൃദ്ധ ദമ്പതികളെ രക്ഷിച്ചത് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ജയിലില്‍ കിടന്ന പ്രതിയെ പൊക്കി തിരുവല്ലയില്‍ എത്തിച്ചു; 'വിര്‍ച്ച്വല്‍ അറസ്റ്റ്' എന്നൊന്നില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്ശ്രീലാല് വാസുദേവന്‍29 Dec 2025 9:44 PM IST