Right 1മുന്‍ ധര്‍മ്മടം എം.എല്‍.എ കെ.കെ നാരായണന് കുഴഞ്ഞുവീണ് മരിച്ചു; പിണറായിക്ക് വേണ്ടി മണ്ഡലം ഒഴിഞ്ഞുമാറിയ വിനീതന്; ബീഡിത്തൊഴിലാളിയില്‍ നിന്നും രാഷ്ട്രീയ ഉയരങ്ങളിലേക്ക്; അടിയന്തരാവസ്ഥയിലെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയ പോരാളി; വിടവാങ്ങിയത് കണ്ണൂര്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 7:36 PM IST