SPECIAL REPORTഅപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി; മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ; കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു; ചെറുമകന് ഫീസ് അടയ്ക്കാന്‍ വച്ചിരുന്ന പണം നഷ്ടമായ വേദനയില്‍ പുഷ്‌കരന്റെ വീഡിയോശ്രീലാല് വാസുദേവന്‍31 Dec 2025 3:52 PM IST