SPECIAL REPORT'വിദ്യാഭ്യാസ മേഖലയില്‍ ഗുരു സന്ദേശം നടപ്പാക്കിയത് ആര്. ശങ്കര്‍ സര്‍ക്കാര്‍'; ഒറ്റയടിക്ക് അനുവദിച്ചത് 29 കോളജുകള്‍; പ്രീഡിഗ്രി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതില്‍ തുടക്കം കുറിച്ചു; ഗുരുദേവന്റെ മഹത്തരമായ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ നടപ്പാക്കി; മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്കി കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 10:36 PM IST