SPECIAL REPORTടെമ്പോ ഓടിച്ചു നടന്ന യുവാവ് ഇനി വിമാനക്കമ്പനി ഉടമ; ആകാശത്തും ഇനി 'ശംഖ്' മുഴങ്ങും! സീസണില്‍ നിരക്ക് കൂട്ടാനില്ല; സാധാരണക്കാരനും ഇനി ആകാശത്ത് പറക്കാം; വിമാന കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് അന്ത്യമാകും; കുഞ്ഞുനാളില്‍ മനസില്‍ കുറിച്ചിട്ട സ്വപ്‌നം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു; ആരാണ് സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയ ആ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ?'സ്വന്തം ലേഖകൻ1 Jan 2026 1:28 PM IST