FOREIGN AFFAIRSഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഗ്രൂപ്പ് ടൂറിസ്റ്റുകള്‍ക്ക് ദക്ഷിണ കൊറിയ വിസാ ഫീസ് ഇളവ്; കാലാവധി തീരുമായിരുന്ന സി-3-2 വിസകള്‍ക്കുള്ള ഫീസ് ഇളവ് അടുത്ത വര്‍ഷം ജൂണ്‍ അവസാനം വരെ തുടരും; നടപടി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായിമറുനാടൻ മലയാളി ഡെസ്ക്2 Jan 2026 1:09 PM IST