ELECTIONS2016ല്‍ കാല് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലം; അഭിഭാഷകയായ ആ സ്ഥാനാര്‍ത്ഥിക്ക് പറ്റിയ 'അബദ്ധം' ആസൂത്രിതമോ? അന്ന് പത്രിക തള്ളിയപ്പോള്‍ ബിജെപി എന്തിന് മൗനം പാലിച്ചു? ധാരണയുണ്ടാക്കാന്‍ ചുക്കാന്‍പിടിച്ചത് മുഖ്യമന്ത്രി; ഗുരുവായൂരില്‍ ബിജെപിയും സിപിഎമ്മും 'ഒക്കച്ചങ്ങാതിമാര്‍'! കെ.എന്‍.എ ഖാദറിന്റെ ആത്മകഥയിലെ തുറന്നു പറച്ചില് ചര്ച്ചയില്സ്വന്തം ലേഖകൻ24 March 2026 11:59 AM IST
SPECIAL REPORT'സഖാവേ, ദേശാഭിമാനിയിലും 'ചന്ദ്രിക' അച്ചടിച്ചിട്ടുണ്ട്; 'കുരുടനെ വഴികാട്ടുന്ന കുരുടന്' എന്ന എന്റെ ലേഖനം വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ പ്രസിദ്ധീകരിച്ചു'; മുസ്ലീം ലീഗും ബിജെപിയും തമ്മിലുള്ള അന്തര്‍ ധാരയെന്ന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ പരിഹാസത്തിന് മറുപടിയുമായി കെഎന്‍എ ഖാദര്സ്വന്തം ലേഖകൻ2 Jan 2026 2:35 PM IST