SPECIAL REPORTഎല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാറുണ്ട്; ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുവദിക്കില്ല; 'ഭാരത് മാതാ കീ ജയ്' വിളിക്കില്ല; സ്വതന്ത്രമായി സംസാരിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേ?; ഫലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച് കളിച്ച താരത്തെ പിന്തുണച്ച് ഇൽതിജ മുഫ്തിമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 3:54 PM IST