Right 1വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് നല്‍കുമെന്ന പ്രഖ്യാപനം തിരിച്ചടിയായി; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്; ശശികലയും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഒരു തരിമ്പും ഭയമില്ലെന്ന് ഹാരീസ് മൂതൂരിന്റെ പുതിയ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:17 PM IST