SPECIAL REPORTഅറിഞ്ഞോ അറിയാതെയോ ഞാൻ നിറയെ തെറ്റുകൾ ചെയ്തിട്ടുണ്ടാകാം; അതെല്ലാം തിരുത്താനുള്ള അവസാനത്തെ ചാൻസാണ് ഇത്..!! അമേരിക്ക തന്നെ കൊടും കുറ്റവാളിയെന്ന് മുദ്രകുത്തി..ആരുടെ മുന്നിലും കീഴടങ്ങാത്ത ആ അധോലോക നായകൻ; ഒരു മാന്യനായ ബിസിനസുകാരൻ എന്ന മുഖംമൂടി ധരിച്ച് ദുബായിൽ ഇയാൾ ചെയ്ത ജോലി ഞെട്ടിക്കുന്നത്; ഇത് കെജിഎഫ് പോലൊരു സാമ്രാജ്യം സൃഷ്ടിച്ച ഡാനിയൽ കിനഹാന്റെ കഥമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 1:45 PM IST