STARDUSTഅന്നേരം പ്രിയൻ അവളെ നാണത്തോടെയാണ് നോക്കി നിന്നത്; ഇതെല്ലാം ആളുകൾ വളരെ കൗതുകത്തോടെ ശ്രദ്ധിച്ചു; ചിലർക്ക് അങ്ങനെയാണ്..ഒന്ന് സംസാരിച്ചാൽ തീരാവുന്ന പിണക്കങ്ങളെ കാണുകയുള്ളൂ..!! എല്ലാം മറന്ന് വിവാഹ വേദിയിൽ ലിസിയുടെ കൈപ്പിടിച്ചെത്തിയ സംവിധായകൻ; ഒത്തുചേരലിനെ കുറിച്ച് ആലപ്പി അഷ്റഫ്; ആ പഴയ പ്രണയം വീണ്ടും മൊട്ടിടുമോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 6:33 PM IST