INVESTIGATIONഷൂട്ടിങ് മത്സരവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും ഭീഷണിപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകന് ബലാത്സംഗം ചെയ്തെന്ന് പരാതി; അങ്കുഷ് ഭരദ്വാജിനെ സസ്പെന്‍ഡ് ചെയ്തുമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:19 AM IST