INVESTIGATIONഅഞ്ച് വർഷത്തിനിടെ കൊന്നത് നാല് കടുവകളെ; കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് കൊള്ളയടിച്ചത് കോടികൾ; രണ്ട് കൊലക്കേസിലെ പ്രതി; ആറ് വർഷമായി ഒളിവിൽ; പോലീസിനെ കണ്ടതും ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; 'ശിക്കാരി' ഗോവിന്ദയെ പിടികൂടിയത് സാഹസികമായിസ്വന്തം ലേഖകൻ9 Jan 2026 3:42 PM IST