SPECIAL REPORTനഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഭിത്തികളിൽ വരച്ച സ്ത്രീകളുടെ നിഴൽരൂപങ്ങൾ; സാമൂഹിക വിരുദ്ധർ ചുവർചിത്രങ്ങളെ പോലും വെറുതെ വിട്ടില്ല; ആ 'സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണ'ത്തിൽ വ്യാപക പ്രതിഷേധംസ്വന്തം ലേഖകൻ10 Jan 2026 12:56 PM IST