INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥിരം കുറ്റവാളി; കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തി; യുവതിയുടെ ജീവന് തന്നെ ഭീഷണി; സൈബര്‍ ആക്രമണങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും സാധ്യത; രാഹുലിന്റെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്ശങ്ങള്സ്വന്തം ലേഖകൻ11 Jan 2026 1:12 PM IST