Cinema varthakal'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ; നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആന്റണി വർഗീസ് ചിത്രം; 'കാട്ടാളൻ' മെയ് 14ന് തീയേറ്ററുകളിലേക്ക്സ്വന്തം ലേഖകൻ11 Jan 2026 10:24 PM IST