KERALAMകുട്ടിയെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയതിനെ ചൊല്ലി തര്‍ക്കം; വഴക്കിനിടെ ബൈക്കിന്റെ താക്കോല്‍ യുവാവിന്റെ കഴുത്തില്‍ കുത്തിയിറക്കി; 35കാരനെ കൊലപ്പെടുത്തിയ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്സ്വന്തം ലേഖകൻ15 Jan 2026 9:31 AM IST