You Searched For "വയനാട് വാർത്തകൾ"

സോളാര്‍ തൂക്കുവേലികളില്‍ മരച്ചില്ലകള്‍ എറിഞ്ഞു നോക്കി വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേലി തകര്‍ക്കുന്ന അതിബുദ്ധിമാനായ ആന; വടക്കനാട് കൊമ്പന്റെ വലംകൈയും ഇനി കൂട്ടില്‍; നാടിനെ വിറപ്പിച്ച മുട്ടിക്കൊമ്പന്‍ കുടുങ്ങി; പന്തിയിലേക്ക് ആനയിച്ച് പഴയ ചങ്ങാതി വിക്രം; വയനാട്ടില്‍ 13 പകലുകള്‍ നീണ്ട ദൗത്യം വിജയം; മുട്ടിക്കൊമ്പനേയും താപ്പാനയാക്കും
സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഇസ്രയേലിലേക്ക് പോയ ജിനേഷ് ജോലിയില്‍ പ്രവേശിച്ച് ഒന്നര മാസത്തിനുള്ളിലാണ് മരിച്ചു; പിന്നാലെ ഭാര്യയ്ക്ക് നേരെ നാട്ടില്‍ ബ്ലേഡ് മാഫിയയുടെ കടുത്ത ഭീഷണി; കോളിയാടി ദമ്പതികളുടെ മരണം: ബ്ലേഡ് മാഫിയക്കെതിരെ നാട് ഒന്നിക്കുന്നു