SPECIAL REPORTഎ.ഐ സഹായത്തോടെ സൈബർ ഭീഷണികളെ പ്രവചിക്കാൻ കഴിയുന്ന ക്ലൗഡ്സെക്ക്; 2015ൽ ആരംഭിച്ച സംരംഭം ഇന്ന് സേവനം നൽകുന്നത് മുന്നൂറോളം കമ്പനികൾക്ക്; മലയാളിയായ രാഹുൽ ശശിയുടെ സ്റ്റാർട്ടപ്പിന് കോടികളുടെ നിക്ഷേപവുമായി യുഎസ് പ്രാദേശിക സർക്കാർ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 3:15 PM IST