INVESTIGATION'അച്ഛാ, ഞാന്‍ വെള്ളം നിറഞ്ഞ വലിയൊരു കുഴിയില്‍ വീണിരിക്കുന്നു.. മുങ്ങുകയാണ്, പെട്ടെന്ന് എന്നെ വന്ന് രക്ഷിക്കൂ.. എനിക്ക് മരിക്കണ്ട...'; നൊമ്പരമായി കാറപകടത്തില്‍ കനാലില്‍ വീണ ഐ.ടി ജീവനക്കാരന്റെ അവസാന വാക്കുകള്‍; അപകടത്തിലേക്ക് നയിച്ചത് കനത്ത മൂടല്‍മഞ്ഞും റോഡിലെ റിഫ്ളക്ടറുകളുടെ അഭാവവുംമറുനാടൻ മലയാളി ഡെസ്ക്18 Jan 2026 8:06 PM IST