INVESTIGATIONമഹാദേശ്വര..ഭഗവാനെ മനസ്സിൽ ധ്യാനിച്ച് കുന്ന് കയറിയ ആ സംഘം; നടന്ന് പാതി ദൂരം എത്തിയപ്പോഴേക്കും കൂട്ടത്തിൽ ഒരാളെ കാണാനില്ല; പേടിപ്പെടുത്തുന്ന രീതിയിൽ 'രക്തക്കറ' കണ്ടതും വ്യാപക തിരച്ചിൽ; പെട്ടെന്ന് കാടിനുള്ളിൽ കടിച്ചുകീറി വികൃതമാക്കിയ നിലയിൽ മൃതദേഹം; വിറങ്ങലിച്ച് തീർത്ഥാടകർമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 6:44 PM IST