SPECIAL REPORT'സിപിഎമ്മിനുള്ളില്‍ മതനിരപേക്ഷതയില്ല, ഉള്ളത് വര്‍ഗീയത!' ചെങ്കൊടി ഉപേക്ഷിച്ച് സുജ ചന്ദ്രബാബു പാണക്കാട് തങ്ങള്‍ക്ക് മുന്നില്‍; ഐഷാ പോറ്റിക്ക് പിന്നാലെ മറ്റൊരു പ്രമുഖ വനിതാ നേതാവും ലീഗിലേക്ക്; ഒരുമാസത്തിനിടെ പാര്‍ട്ടിക്ക് രണ്ടാമത്തെ ആഘാതംസ്വന്തം ലേഖകൻ22 Jan 2026 2:56 PM IST