INVESTIGATIONഎന്നെ ബാത്ത്റൂമിൽ കൊണ്ടുപോയി നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മോശമായി സ്പർശിച്ചു; ഒരാൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു..!! ഇന്ത്യയുടെ ഭംഗി നേരിൽ കാണാനെത്തിയ വിദേശ വനിതയുടെ വെളിപ്പെടുത്തലിൽ ആകെ നാണക്കേട്; പരാതി കിട്ടി തൊട്ട് അടുത്ത നിമിഷം അറസ്റ്റും; കെംപഗൗഡ എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ചയോ?മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 7:42 PM IST