SPECIAL REPORTഅവളുടെ കാൽ ചിലങ്കയുടെ താളം നാളെ ഇന്ത്യയുടെ ഹൃദയഭാഗത്ത് മുഴങ്ങും; റിപ്പബ്ലിക് ദിന പരേഡിലേക്ക് ഇതാ..കൊച്ചിയിൽ നിന്നൊരു പെൺകരുത്ത്; ഡൽഹിയിലെ കർത്തവ്യപഥത്തിൽ ചുവടുവെയ്ക്കാൻ അഭിരാമി പ്രദീപ്; കേരളത്തിന് ഇത് അഭിമാന നിമിഷംമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 4:35 PM IST