SPECIAL REPORTപശുവിനെ 'രാജ്യ മാതാവായി' പ്രഖ്യാപിക്കണം; 40 ദിവസത്തിനുള്ളിൽ ബീഫ് കയറ്റുമതി നിരോധിച്ച് യോഗി ഒരു ഹിന്ദുവാണെന്ന് തെളിയിക്കണം; അല്ലാത്ത പക്ഷം സന്യാസിമാർ ഒത്തുകൂടി യുപി മുഖ്യമന്ത്രിയെ 'വ്യാജ ഹിന്ദുവായി' പ്രഖ്യാപിക്കും; വെല്ലുവിളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ്സ്വന്തം ലേഖകൻ31 Jan 2026 2:26 PM IST