KERALAM'പേടിക്കാതെ..എല്ലാം ശരിയാക്കി തരാം..'; ആയുർവേദ വെൽനസ് കേന്ദ്രത്തിന് ലൈസൻസ് സെറ്റാക്കുന്നതിന് ചോദിച്ചത് പതിനായിരം രൂപ; കൈക്കൂലി കേസിൽ നഗരസഭ വാച്ച്മാനെ പൊക്കിസ്വന്തം ലേഖകൻ31 Jan 2026 2:26 PM IST