SPECIAL REPORTമെക്സിക്കൻ വംശജനെ കണ്ടതും ഒരു തരി ദയ പോലുമില്ലാതെ പെരുമാറിയ ട്രംപിന്റെ കുടിയേറ്റ ഏജന്റുമാർ; വെറുതെ വിടണേ...എന്ന് കരഞ്ഞ് നിലവിളിച്ചിട്ടും വിട്ടില്ല; ലാത്തി കൊണ്ട് ശരീരം മുഴുവൻ അടിച്ചുനുറുക്കി; കലി കയറി മതിലിലിടിപ്പിച്ച് തലയോട്ടി തകർത്തു; യുവാവിന് ഗുരുതര പരിക്ക്; അമേരിക്കയിൽ ആർത്തിരമ്പി ജനക്കൂട്ടം; മൗനം പാലിച്ച് ഭരണകൂടംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:11 PM IST