INVESTIGATIONകംബോഡിയ കേന്ദ്രീകരിച്ചു സൈബര്‍ തട്ടിപ്പ് സജീവം; സംഘത്തില്‍ പങ്കാളികളായി മലയാളികളും; യുവഡോക്ടറെ കബിളിപ്പിച്ച് 37 ലക്ഷം രൂപ ഓണ്‍ലൈനായി തട്ടിയെടുത്ത മലയാളികള്‍ അറസ്റ്റില്‍; മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടറെ സ്ത്രീയെന്ന വ്യാജേന സമീപിച്ചു ബന്ധം സ്ഥാപിച്ചു കബളിപ്പിച്ചുസ്വന്തം ലേഖകൻ1 Feb 2026 11:07 AM IST