INVESTIGATIONദുബായില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയ ഭര്‍ത്താവ് കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെ; സമീപത്തായി തൂങ്ങിയ നിലയില്‍ വീട്ടു ജോലിക്കാരനും; കൊല്ലപ്പെടും മുമ്പ് സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോലീസ്; ബംഗളുരുവിനെ നടുക്കിയ കൊലപാതകത്തില്‍ അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 3:26 PM IST