Right 1ഭരണമാറ്റം മുന്നില്‍കണ്ട് തിരഞ്ഞെടുപ്പിനു മുന്‍പ് ജയില്‍മാറ്റവും പരോളും തരപ്പെടുത്താന്‍ കൊടി സുനി; സുനിയുടെ മോഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ എത്തുക എന്ന്; വിവാദത്തില്‍ പെട്ട ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ശ്രമം നടത്തി; സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിച്ചു ടി. പിയുടെ ഘാതകന്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 12:52 PM IST